" കൊള്ളാമല്ലോ നല്ല രസം" പിന്നെ മെല്ലെ അവള്‍ കാലും കുടി മേലെ കേറ്റി വെചൂ ആകാശം നോക്കി കിടന്നു.
"എന്താ ഭംഗി ഈ ആകാശം കാണുവാന്‍" അറിയാതെ കണ്ണ് അടച്ചു പോയി ..... ടിം
" എന്റെ അമ്മേ ഞാന്‍ വീണു " കയര്‍ പൊട്ടി അവള്‍ താഴെ വീണു ............കണ്ണു തുറന്നു മെല്ലെ ഒന്ന് നോക്കിയപോള്‍ .... " എന്റെ ദൈവമേ ഞാന്‍ ഇപോളും ബെഡില്‍ തന്നെ ആണോ അപ്പോള്‍ വീണിട്ടില്ല സ്വപ്നം ആയിരുന്നോ ? ...." ആനിയുടെ പേപ്പറും പേനയും അപോലും മേശമേല്‍ ഭദ്രമായി അവിടെ തന്നെ ഉണ്ടായിരുന്നു ... എല്ലാം ഒരു സ്വപ്നം മാത്രേം ..........
1 comment:
. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
Post a Comment