അറിയാതെ ഞാനെൻ ഇമകളെ നോകികൊണ്ടാറിയാതെ
ആരെയോ ഓർത്തു പോയി ....
കണ്ടു മറന്ന ആ മുഖത്തെ ഞാൻ ഒരുവട്ടം കുടി വരചെടുത്തു ....
ചായങ്ങൾ ഓരോനുമായി ഞാൻ ചേർത്തുവെച്ചു ആ മുഖം ഒന്ന് വരയ്കുമ്പോൾ
ചാർത്തിടുവാൻ ...
എന്നാൽ ....
അറിയില്ല എനികിപോഴും ഏതു നിറമാണ് ആ മുഖതിനെന്......
സബിത 01-01-2014
1 comment:
:-)
Post a Comment