ഒരു വേള തിളങ്ങും ആ കണ്മുനയിൽ
എന്ൻ ഇമകളും മിന്നി തിളങ്ങിടുമോ ?
പുഞ്ചിരി തുകും ചുണ്ടിൽ നോകിടുമ്പോൾ
അറിയാതെ പുഞ്ചിരിയ്കുമോ ഞാനും ?
ആ നാദമധുരിമയിൽ ..
പിന്നെ എനിക്ക് എന്തിനു വേറൊരു നാദം ?
നിറങ്ങളാൽ എൻ സ്വപ്നം നിറഞ്ഞിടുമ്പോൾ
പിന്നെ എനിക്ക് എന്തിനു നിറങ്ങളില്ല സ്വപ്നങ്ങൾ ?
ഉറങ്ങാതെ ഇരിയ്കും എൻ മനസ്സിൽ
പിന്നെ എന്തിനു വേറൊരു പൊന്‍പുലരി ?
സബിത - 23-മെയ്-2014
No comments:
Post a Comment