My Dreams
Tuesday, August 6, 2013
അറിയില്ല ....
വിടരുന്ന മിഴികളിൽ ഞാൻ ഇന്ന് കണ്ടതോ !
ഉതിരുന്ന കണ്ണ് നീരോ ?
ചിരിക്കുന്ന ചുണ്ടിൽ ഞാൻ ഇന്ന് കണ്ടതോ !
ഒളിക്കുന്ന വിലാപമോ ?
അശ്വസിപിക്കുന്ന കണ്ണുകളിൽ ഞാൻ കണ്ടതോ
കാപട്യം മാത്രെം !!
സബിത 06-07-13
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment