ഇരുട്ടിൽ ആരാണുള്ളത് ?
ഞാനോ അതോ നീയോ ?
ആ ഇരുട്ടിൽ ഞാൻ കണ്ടതോ ?
ഇരുട്ടിൽ കാണുവോ ?
വെളിച്ചം അപ്പോൾ വേണോ ?
ഇരുട്ടില്ലും നിന്നെ ഞാൻ കണ്ടു -
പിന്നെ എനിയ്കെന്തിനു വെളിച്ചം വേണം ?
അപ്പോൾ എന്റെ വെളിച്ചം നീയാണോ ?
ഞാൻ അപ്പോൾ ഇരുട്ടിൽ ആയിരുന്നോ ?
നീ വെളിച്ചതും ?
സബിത - 08-ഓഗ്-2013
No comments:
Post a Comment